വയനാട്: ചുണ്ടേൽ സ്ത്രീയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങി വയോധിക മരണപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം സീബ്രാ ലൈന്‍ മുറിച്ചു കടക്കുന്നതിനിടെ അപകടം .അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൽപ്പറ്റ മുണ്ടേരി സ്വദേശിയായ മേരി (65) ആണ് മരിച്ചത്. കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം
ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വയോധിക മരണപ്പെട്ടു
