മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ട പാൽചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. വലിയ വാഹനങ്ങൾ നിലവിൽ കടന്നു പോകാറായിട്ടില്ല. ഗതാഗതം പൂർണമായി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. രാത്രി പാൽചുരത്തിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടതാണ്.
പാൽചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
