ബത്തേരി:ചീരാലിൽ വീണ്ടും പുലി ആക്രമണം
വളർത്തുനായയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
ചീരാൽ കരിങ്കാളികുന്ന് കുറ്റിപ്പുറത്ത് രാധാകൃഷ്‌ണന്റെ കൂട്ടിൽ കെട്ടിയിട്ട വളർത്തുനായയെയാണ് പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. നായയുടെ വയറിൽ പുലിയുടെ അക്രമണത്തിൽ പരുക്ക് പറ്റി .ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.