കൽപ്പറ്റ:ചുണ്ടേൽ ചേലോട് കാട്ടാനയുടെ ആക്രമണം. രണ്ട് വാഹനങ്ങൾ തകർത്തു. നാലുചക്ര ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് തകർത്തത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്നും പ്രദേശവാസി രക്ഷപ്പെട്ടത് തലനാരിഴക്ക്. പുലർച്ചയോടെ ആയിരുന്നു ആക്രമണം.
ചുണ്ടേൽ ചേലോട് കാട്ടാനയുടെ ആക്രമണം വാഹനങ്ങൾ തകർത്തു
