നീലഗിരി : ചേരമ്പാടി നെല്ലിയാളത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് 6 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ(58) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് വച്ചാണ് രാവിലെ കാട്ടാന ആക്രമിച്ചത്.
നീലഗിരി ചേരമ്പാടിയിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു
