തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം ഭൂരിഭാഗം വരുന്ന സംഘടനകളും അനുകൂലിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷം നിലവില്‍ നിശ്ചയിച്ച രീതി തുടരുമെന്നും പുതിയ മാറ്റങ്ങള്‍ അടുത്ത അധ്യയന വര്‍ഷം പരിഗണിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി
