ഇന്ത്യയുടെ പരമാധികാരത്തിന് മേല്‍ ആക്രമണം ഉണ്ടായാല്‍ രാജ്യം എങ്ങനെ പ്രതികരിക്കുമെന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രത്തിൽ ഇന്നലെ നടന്ന രാജേന്ദ്ര ചോളൻ ഒന്നാമന്‍റെ ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണം രാജ്യത്തിനാകെ ആത്മവിശ്വാസം നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരത്തിന് മേല്‍ ആക്രമണം ഉണ്ടായാല്‍ രാജ്യം എങ്ങനെ പ്രതികരിക്കുമെന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
