സുൽത്താൻ ബത്തേരി – പുൽപ്പള്ളി റൂട്ടിൽ കുപ്പാടിക്ക് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് ഗുഡ്‌സ് ഓട്ടോയിൽ മാൻ ഇടിച്ചത്. ബത്തേരിയിൽ നിന്ന് പുൽപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോയും എതിരെ വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.