ഓണത്തിന് 2,000 കർഷക ചന്തകൾ തുറക്കാൻ തീരുമാനിച്ചതായി കൃഷി മന്ത്രി പി. പ്രസാദ്. 30 ശതമാനം വരെ വില കുറച്ചാകും പൊതുജനങ്ങൾക്ക് ഓണത്തിന് പച്ചക്കറി നൽകുക. വെളിച്ചെണ്ണ വില കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ കേര ഫെഡുമായി ആലോചിച്ച് തീരുമാനിക്കുമെന്നും തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.
ഓണത്തിന് 2,000 കർഷക ചന്തകൾ തുറക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്.
