രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ റെക്കോർഡ് വ൪ധന.കഴിഞ്ഞ മാസം യുപിഐ- യിലൂടെ 1,947 കോടി ഇടപാടുകൾ നടത്തി. 25.1 ലക്ഷം കോടി രൂപക്ക് തുല്യമായ ഇടപാടുകളാണ് നടന്നത്. യുപിഐ പ്ലാറ്റ്‌ഫോമിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ഇടപാടാണ് ഇത്.
രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ റെക്കോർഡ് വ൪ധന
