നടവയൽ : മാതാപിതാക്കൾ പുറത്തുപോയി തിരിച്ച് വന്നപ്പോൾ മകൻ വീട്ടിൽ മരിച്ച നിലയിൽ. കാറ്റാടി കവല തെല്ലിയാങ്കൽ ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകൻ ടി.ഡി.ഋഷികേശ് (14) ആണ് മരിച്ചത്.നടവയൽ സെന്ററ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. പുറത്തുപോയ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ
ഒമ്പതാം ക്ലാസ് വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ
