ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15-അംഗ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. മലയാളി താരം സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ടീമിലിടം പിടിച്ചിട്ടുണ്ട്. ടി-20 ഫോർമാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് മത്സരങ്ങൾ യുഎഇയിലാണ് നടക്കുന്നത്. ടൂ‍ര്‍ണമെന്‍റ് സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കും


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *