പുതുശേരിക്കടവ്: പനയുടെ കായ പറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പുതുശേരിക്കടവ് കുന്ദമംഗലം മേലെ നറുക്കിൽ ബാലന്റെ മകൻ ബിജു (43) ആണ് മരിച്ചത്. ഭാര്യ:സൗമ്യ, മക്കൾ: ആർദ്ര,അഭിജിത്ത്. മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ
യുവാവ് പനയിൽ നിന്നും വീണ് മരിച്ചു
