സുൽത്താൻ ബത്തേരി കൊളഗപ്പാറയിൽ ലോറിയും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ അർഷാദ് അലിക്ക് പരിക്കേറ്റു. ഡ്രൈവറെ ബത്തേരിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.ഇന്ന് രാവിലെയാണ് സംഭവം. കൊളഗപ്പാറയിൽ വെച്ച് ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കൊളഗപ്പാറയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്
