വയനാട് ചുരത്തിൽ ഗതാഗതം ഇതുവരെ പുന: സ്ഥാപിക്കാനായില്ല. ജിയോളജി വകുപ്പ് ഉദ്യോഗ സ്ഥരുൾപ്പെടെ പരിശോധന നടത്തുന്നു. ശക്തമായ മഴ പരിശോധനക്ക് തിരിച്ചടിയാകുന്നുണ്ട്. ഇടക്കിടെ ഉണ്ടാകുന്ന മണ്ണിടിച്ചിലും തിരിച്ചടിയാ കുന്നു. ചുരത്തിൽ ആംബുലൻസുകൾ കടത്തി വിട്ടുതുടങ്ങിയിട്ടുണ്ട്. രാത്രിയോടെ ഗാതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ
ചുരത്തിൽ ഗതാഗതം പുനസ്ഥാപിക്കാനായില്ല
