ഗ്രാൻഡ് ചെസ് ടൂർ ഫൈനലിലേക്ക് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദ യോഗ്യത നേടി. അമേരിക്കൻ താരവുമായി നടന്ന മത്സരം സമനിലയിൽ പിരിഞ്ഞതാണ് പ്രഗ്നാനന്ദയുടെ ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. നിലവിൽ 2025 G C T -യിൽ നാലാം സ്ഥാനത്താണ് പ്രഗ്നാനന്ദ.
ഗ്രാൻഡ് ചെസ് ടൂർ ഫൈനല്‍ യോഗ്യത നേടി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദ
