ബത്തേരി :കെഎസ്ആർടിസി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇന്നലെ വൈകുന്നേം 7 മണിയോടെ കൊളഗപ്പാറ കവലയിൽ ആയിരുന്നു അപകടം. കൊളഗപ്പാറ കവലയിൽ റോഡ് ക്രോസ് ചെയ്യുമ്പോൾ ബസ് ഇടിക്കുകയായിരുന്നു. മുട്ടിൽ പരിയാരം സ്വദേശി മുരളി (45) ആണ് മരിച്ചത്.അമ്പലവയൽ ആയിരം കൊല്ലിയിൽ വാടകക്ക് താമസിക്കുകയായിരുന്നു
കെഎസ്ആർടിസി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
