മീനങ്ങാടി : കാർ തലകീഴായി മറിഞ്ഞു കാർ യാത്രികന് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 മണിയോടെ മീനങ്ങാടി താഴത്തുവയലിലാണ് അപകടം. താഴത്തുവയൽ ഒമ്പതു കണ്ടത്തിൽ ഷറഫുദ്ധീനാണ് പരിക്കേറ്റത്. എതിരെ വന്ന ഇരുചക്രവാഹനത്തിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ തലകീഴായി മറിയുകയായിരുന്നു.
കാർ തലകീഴായി മറിഞ്ഞു അപകടം; യാത്രികന് പരിക്ക്
