ന്യൂഡൽഹിയിൽ നടക്കുന്ന ISSF ജൂനിയർ ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ 252.7 പോയിന്റുമായി ഓജസ്വി താക്കൂറാണ് സ്വർണ മെഡൽ നേടിയത്. ഇതേ ഇനത്തിൽ ഹൃദ്യ ശ്രീ കോണ്ടൂർ വെളളി നേടി. ഇന്ത്യൻ താരം ക്ഷിർസാഗറിനാണ് വെങ്കലം
ISSF ജൂനിയർ ലോകകപ്പിൽ ഇന്ത്യയ്ക്ക് സ്വർണം
