കൂൺകൃഷി പരിശീലനം

കൽപ്പറ്റ • കേരള ശാസ്ത്രസാഹിത്യ പരിഷത് കൽപറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഓൺ ലൈൻ/ഓഫ്‌ ലൈൻ പരിശീലനം നൽകും. ലൈബ്രറികൾ, ക്ലബ്ബുകൾ, സ്‌കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം.

PH: 9074674969


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *