പുൽപ്പള്ളി :പുൽപ്പള്ളിയിൽ നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം കരസ്ഥമാക്കി എം. ഖാലിദ് . വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറാണ് എം.ഖാലിദ് . മേപ്പാടി സ്വദേശിയാണ്
പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എം. ഖാലിദ്
