എംജി സർവകലാശാല സെന്റർ ഫോർ ഡിസ്‌റ്റൻസ് & ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന എംബിഎ (എച്ച്ആർ, മാർക്കറ്റിങ്, ഫിനാൻസ്), എംകോം (ഫി നാൻസ് & ടാക്സേഷൻ), എംഎ ഇംഗ്ലിഷ്, എംഎ ഇക്കണോമിക്സ്, ബിബിഎ, ഓണേഴ്സ് പ്രോഗ്രാമുകളായ ബികോം, ബിഎ പൊളിറ്റിക്കൽ സയൻസ് എന്നിവയ്ക്കു OCT 10 വരെ രജിസ്‌റ്റർ ചെയ്യാം. cdoe.mgu.ac.in
എംജിയിൽ ഓൺലൈൻ ഡിഗ്രി, പിജി
