കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുരുഷ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ ഡി.എ.എം.ഇ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താത്‌പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ അസലുമായി ഒക്ടോബർ 13 ന് രാവിലെ 11 ന് കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കുന്ന വാക്ക് – ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. പ്രായപരിധി 50 വയസ്സ് കവിയരുത്. ഇവരുടെ അഭാവത്തിൽ 60 വയസ് കവിയാത്ത റിട്ടയേർഡ് തെറാപ്പിസ്റ്റിനെ പരിഗണിക്കും.
ആയുർവേദ തെറാപ്പിസ്റ്റ് നിയമനം
