ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റിന് 318 റൺസ് എന്ന നിലയിൽ. 173 റണ്‍സുമായി യശസ്വി ജയ്സ്വാളും 20 റണ്‍സുമായി ശുഭ് മാൻ ഗില്ലുമാണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു . രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ വിജയം ഇന്ത്യക്കായിരുന്നു.
വെസ്റ്റ് ഇൻഡീസ്- ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 318 റൺസ് എന്ന നിലയിൽ.
