വടുവഞ്ചാൽ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. വടുവഞ്ചാൽ കോട്ടൂർ വാളശ്ശേരി സ്വദേശി പൊന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്‌നാസ് (5) ആണ് മരിച്ചത്. മൃതദേഹം വടുവഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും .ഖബറടക്കം തിങ്കളാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് വടുവഞ്ചാൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.