കല്‍പ്പറ്റ : പുത്തൂര്‍ വയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റോടുകൂടിയ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വ്വീസിംഗ് പരിശീലനം നടത്തുന്നു. ജൂലൈ 17 ന് ആരംഭിക്കുന്ന പരിശീലനത്തിന് 18നും 45നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കൾക്ക് അപേക്ഷിക്കാം. ഫോണ്‍- 8590762300, 6238213215
സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്റ് സര്‍വ്വീസിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
