പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ എം എസ് സി മൈക്രോ ബയോളജി വിദ്യാർത്ഥിനി ഹസ്നീന ഇല്യാസ് (23) കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ സ്വദേശിനിയാണ്. വൈകീട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു

