തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി(എച്ച് ഐ), ടിഎച്ച്എസ്എൽസി(എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ തിയ്യതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ മൂന്നിന് വൈകിട്ട് അഞ്ചുവരെ സമയം ദീർഘിപ്പിച്ചു.
എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ തിയ്യതി നീട്ടി പരീക്ഷാഭവൻ

