സ്ലാബ് തകർന്നു വീണ് യുവാവ് മരിച്ചു

ബത്തേരി : ബീനാച്ചിയിൽ കോൺക്രീറ്റ് കട്ടിംഗ് ജോലിക്കിടെ സ്ലാബ് തകർന്നു വീണ് യുവാവിന് ദാരുണാന്ത്യം. കണിയാമ്പറ്റ കെഎസ്ഇബി കുന്ന് സ്വദേശി മൂപ്പിൽ മുഹമ്മദിൻ്റെ മകൻ താജ്ജുദ്ദീൻ [38] ആണ് മരിച്ചത്.പരിക്കേറ്റ താജുദ്ദീനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

 

.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *