കണിയാമ്പറ്റ:നാടിനെ ഭീതിയിലാക്കിയ കടുവയെ ഡ്രോൺ പരിശോധനയിൽ കണ്ടെത്തി.പച്ചിലക്കാട് പടിക്കംവയലിൽ ഇറങ്ങിയ കടുവയെ ആണ്. ഡ്രോൺ മുഖേന നടത്തിയ തിരച്ചിലിലാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കടുവയെ കണ്ടെത്തിയത്. പരിശോധനയിൽ കണ്ടെത്തിയ കടുവക്ക് ഏകദേശം രണ്ടു വയസ്സ് പ്രായം. കടുവയുടെ നീക്കങ്ങളറിയാൻ രണ്ട് തെർമൽ ഡ്രോൺ മുഖേനയുള്ള പരിശോധന തുടരും.
നാടിനെ ഭീതിയിലാക്കിയ കടുവയെ ഡ്രോൺ പരിശോധനയിൽ കണ്ടെത്തി

