തിരുവനന്തപുരം: നെയ്യാറ്റിൻകര മണ്ഡപത്തിങ്കടവ് പാലത്തിനു മുകളിൽ നിന്ന് പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത് ഇന്ന് രാവിലെയാണ് സംഭവം ഒറ്റശേഖരമംഗലം സ്കൂളിൽ +2 വിദ്യാർത്ഥി യാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പരീക്ഷാപ്പേടി കൊണ്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.രാവിലെ സ്‌കൂളിലേക്കു പോകുന്നതിനിടെ പാലത്തിൽനിന്ന് ആറ്റിലേക്കു ചാടിയത്.
പ്ലസ്ടു വിദ്യാർത്ഥി പാലത്തിനു മുകളിൽ നിന്ന് പുഴയിൽ ചാടി

