ന്യൂഡല്‍ഹി:രാജ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണറായി രാജ് കുമാര്‍ ഗോയല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. നീതിന്യായ വകുപ്പ് സെക്രട്ടറിയായി വിരമിച്ച ശ്രീ രാജ് കുമാര്‍ ഗോയല്‍ ജമ്മു കശ്മീരിലും സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

