ഓസ്‌ട്രേലിയ: സിഡ്‌നിയിൽ ഭീകരാക്രമണ നടത്തിയവരെ തിരിച്ചറിഞ്ഞു. പാകിസ്ഥാനിലെ ലാഹോറിൽ നിന്നുള്ള അച്ഛനും മകനുമാണ് ബോണ്ടി ബീച്ചിൽ ആക്രമണം നടത്തിയതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് പറഞ്ഞു. ആക്രമണത്തിനിടെ പോലീസ് വെടിയേറ്റ് സാജിദ് അക്രം കൊല്ലപ്പെട്ടു. മകൻ നവീദ് അക്രം പരിക്കേറ്റ് ചികിത്സയിലാണ്. അതേസമയം, വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 16 ആയി.

