പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ പങ്കെടുത്തേക്കില്ല. ഇന്ത്യ- പാക് നയതന്ത്ര ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യയുടെ മൽസരങ്ങൾ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. നിലവിൽ ഇന്ത്യയുടെ എല്ലാ മൽസരങ്ങൾക്കും ലഹോറാണ് വേദി നിശ്ചയിച്ചിരിക്കുന്നത്
ചാംപ്യൻസ് ട്രോഫി; ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ പോയേക്കില്ല
