പുൽപ്പള്ളിയിൽ കടുവ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

പുൽപ്പള്ളി : കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു.ചെട്ടിമറ്റം ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്.

പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു.12 മണിയോടെയാണ് സംഭവം ഉടൻ തന്നെ നാട്ടുകാരും വനപാലകരും നടത്തിയ തെരച്ചിലിൽ മൃതദേഹം കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മൃതദേഹം വണ്ടി കടവ് ഫോറസ്റ്റ് സ്റ്റേഷനിലാണുള്ളത്. നാട്ടുകാർ പ്രതിഷേധത്തിലാണ് .


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *