സുൽത്താൻ ബത്തേരിയിൽ നിന്നും പെരിന്തൽമണ്ണയിലേക്കും തിരിച്ചും ലഭ്യമായിട്ടുള്ള KSRTC ബസ്സ്സർവ്വീസുകളുടെ സമയവിവരങ്ങൾ.

🕗 സുൽത്താൻബത്തേരിയിൽ നിന്നും പുറപ്പെടുന്ന സമയം

 

🚍-04.11 AM സുൽത്താൻബത്തേരി – ചേർത്തല SF.

Via കൽപറ്റ താമരശ്ശേരി മഞ്ചേരി.

🚍- 04.45 AM സുൽത്താൻബത്തേരി – തൃശ്ശൂർ FP.

Via കൽപറ്റ താമരശ്ശേരി മഞ്ചേരി

🚍-05.55 AM സുൽത്താൻബത്തേരി – തൃശ്ശൂർ FP.

Via കൽപറ്റ താമരശ്ശേരി മഞ്ചേരി.

🚍-06.00 AM സുൽത്താൻബത്തേരി – പാലക്കാട് TT.

Via നമ്പ്യാർകുന്ന് അയ്യൻകൊല്ലി പന്തല്ലൂർ നാടുകാണി നിലമ്പൂർ.

🚍-06.25 AM സുൽത്താൻബത്തേരി – തിരുവനന്തപുരം SF.

Via കൽപറ്റ താമരശ്ശേരി മഞ്ചേരി.

🚍-06.40 AM സുൽത്താൻബത്തേരി – പാലക്കാട് FP.

Via കൽപറ്റ താമരശ്ശേരി മഞ്ചേരി.

🚍-06.45 AM സുൽത്താൻബത്തേരി – തൃശ്ശൂർ TT.

Via താളൂർ ചേരമ്പാടി നാടുകാണി നിലമ്പൂർ.

🚍-08.10 AM സുൽത്താൻബത്തേരി – തൃശ്ശൂർ TT.

Via താളൂർ ചേരമ്പാടി നാടുകാണി നിലമ്പൂർ.

🚍-12.10 PM സുൽത്താൻബത്തേരി – തൃശ്ശൂർ TT.

Via താളൂർ ചേരമ്പാടി നാടുകാണി നിലമ്പൂർ.

🚍-01.00 PM മൈസൂർ – തൃശ്ശൂർ SF.

Via കൽപറ്റ താമരശ്ശേരി മഞ്ചേരി.

🚍-01.40 PM സുൽത്താൻബത്തേരി – പാലക്കാട് TT.

Via പാട്ടവയൽ ഗൂഡല്ലൂർ നാടുകാണി നിലമ്പൂർ.

🚍-01.50 PM സുൽത്താൻബത്തേരി – പാലക്കാട് FP.

Via കൽപറ്റ താമരശ്ശേരി കോഴിക്കോട്.

🚍-02.10 PM സുൽത്താൻബത്തേരി – തൃശ്ശൂർ TT.

Via താളൂർ ചേരമ്പാടി നാടുകാണി നിലമ്പൂർ.

🚍-02.45 PM സുൽത്താൻബത്തേരി – ഗുരുവായൂർ TT.

Via കൽപറ്റ താമരശ്ശേരി മഞ്ചേരി.

🚍-03.45 PM സുൽത്താൻബത്തേരി – തൃശ്ശൂർ TT.

Via താളൂർ ചേരമ്പാടി നാടുകാണി നിലമ്പൂർ.

🚍-06.00 PM മൈസൂർ – പെരിന്തൽമണ്ണ SF.

Via കൽപറ്റ താമരശ്ശേരി മഞ്ചേരി.

🚍-08.30 PM മൈസൂർ – പത്തനംതിട്ട SDLX.

Via കൽപറ്റ താമരശ്ശേരി മഞ്ചേരി.

🚍-09.00 PM സുൽത്താൻബത്തേരി – കൊട്ടാരക്കര SDLX.

Via കൽപറ്റ താമരശ്ശേരി മഞ്ചേരി

 

📢 ബത്തേരിയിൽ നിന്നും നാടുകാണി വഴി തിരിച്ചു പോരുന്ന സർവീസുകൾക്ക് ബത്തേരി പഴയ സ്റ്റാൻ്റിൽ ബോർഡിംഗ് ഉണ്ടായിരിക്കുന്നതാണ്

 

 

 

🕗  പെരിന്തൽമണ്ണയിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പുറപ്പെടുന്ന ബസുകളുടെ സമയം

 

🚍-12.50 AM കൊട്ടാരക്കര – സുൽത്താൻബത്തേരി SDLX.

Via മഞ്ചേരി താമരശ്ശേരി കൽപറ്റ.

🚍-05.30 AM പെരിന്തൽമണ്ണ – മൈസൂർ SF.

Via മഞ്ചേരി താമരശ്ശേരി കൽപറ്റ.

🚍-06.50 AM തൃശ്ശൂർ – സുൽത്താൻബത്തേരി TT.

Via നിലമ്പൂർ നാടുകാണി ചേരമ്പാടി താളൂർ.

🚍-07.10 AM പാലക്കാട് – സുൽത്താൻബത്തേരി TT.

Via നിലമ്പൂർ നാടുകാണി ഗൂഡല്ലൂർ പാട്ടവയൽ.

🚍-07.50 AM പാലക്കാട് – സുൽത്താൻബത്തേരി FP.

Via കോഴിക്കോട് താമരശ്ശേരി കൽപറ്റ.

🚍-08.30 AM തൃശ്ശൂർ – സുൽത്താൻബത്തേരി TT.

Via നിലമ്പൂർ നാടുകാണി ചേരമ്പാടി താളൂർ.

🚍-08.40 AM ഗുരുവായൂർ – സുൽത്താൻബത്തേരി TT.

Via മഞ്ചേരി താമരശ്ശേരി കൽപറ്റ.

🚍-10.10 AM തൃശ്ശൂർ – സുൽത്താൻബത്തേരി TT.

Via നിലമ്പൂർ നാടുകാണി ചേരമ്പാടി താളൂർ.

🚍-01.50 PM തൃശ്ശൂർ – സുൽത്താൻബത്തേരി FP.

Via മഞ്ചേരി താമരശ്ശേരി കൽപറ്റ.

🚍-02.50 PM പാലക്കാട് – സുൽത്താൻബത്തേരി TT.

Via നിലമ്പൂർ നാടുകാണി പന്തല്ലൂർ അയ്യൻകൊല്ലി നമ്പ്യാർകുന്ന്.

🚍-03.05 PM തൃശ്ശൂർ – സുൽത്താൻബത്തേരി FP.

Via മഞ്ചേരി താമരശ്ശേരി കൽപറ്റ.

🚍-03.30 PM പാലക്കാട് – സുൽത്താൻബത്തേരി FP.

Via മഞ്ചേരി താമരശ്ശേരി കൽപറ്റ.

🚍-04.25 PM തൃശ്ശൂർ – സുൽത്താൻബത്തേരി TT.

Via നിലമ്പൂർ നാടുകാണി ചേരമ്പാടി താളൂർ.

🚍 -05.40 PM തൃശ്ശൂർ – സുൽത്താൻബത്തേരി TT.

Via നിലമ്പൂർ നാടുകാണി ചേരമ്പാടി താളൂർ.

🚍 -07.10 PM തിരുവനന്തപുരം – സുൽത്താൻബത്തേരി SF.

Via മഞ്ചേരി താമരശ്ശേരി കൽപറ്റ.

🚍-11.36 PM പത്തനംതിട്ട – മൈസൂർ SDLX.

Via മഞ്ചേരി താമരശ്ശേരി കൽപറ്റ.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *