പുൽപ്പള്ളി: പുൽപ്പള്ളി ദേവർഗദ്ദയിൽവീണ്ടും കടുവയുടെ സാന്നിധ്യം. കിന്നാരം പുഴയുടെ തീരത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ.വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി.കടുവ ആക്രമണത്തിൽ കൂമൻകൊല്ലപ്പെട്ട വണ്ടിക്കടവിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് കടുവാ സാന്നിധ്യം കണ്ടെത്തിയത്. ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ അറിയിച്ചു
പുൽപ്പള്ളി ദേവർഗദ്ദയിൽ വീണ്ടും കടുവാ സാന്നിധ്യം


