‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ പ്രഭാഷണ പരിപാടി മൻ കി ബാത്തിന്‍റെ 129-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഓപ്പറേഷന്‍ സിന്ദൂര്‍’ വേളയില്‍, ഭാരതത്തോടുള്ള സ്നേഹത്തിന്റെയും ഭക്തിയുടെയും ചിത്രങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നതായും ‘വന്ദേമാതരം’ 150 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോഴും ഇതേ മനോഭാവം പ്രകടമായിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂര്‍ ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറിയയെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി


