പുൽപ്പള്ളി മേലെ പാടിച്ചിറയിൽ ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് കടുവ റോഡ് മുറിച്ചു കടക്കുന്നത് കണ്ടെന്ന് നാട്ടുകാർ പറയുന്നത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ താന്നിതെരുവ്, എരിയപ്പള്ളി ഭാഗങ്ങളിലും കടുവയെ കണ്ടിരുന്നു. ഇതോടെ നാട്ടുകാർ ഭീതിയിലാണ്
പുൽപ്പള്ളി പാടിച്ചിറയിലും കടുവ സാന്നിധ്യം


