കാലിക്കറ്റ് സർവകലാ ശാലാ വാർത്തകൾ
സൂക്ഷ്മപരിശോധനാഫലം
വിദൂരവിഭാഗം രണ്ടാം സെമസ്റ്റർ എംകോം പരീക്ഷയുടെ സൂക്ഷ്മപ രിശോധനാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബിഎംഎംസി സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂരവിഭാഗം രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 എംഎ അറബിക്, എംഎ ഇക്കണോമിക്സ്, എംഎ സോഷ്യോളജി, എംകോം പുനർമൂല്യനിർണയഫലങ്ങൾ പ്രസിദ്ധീകരിച്ചു.


