കാക്കവയൽ സുധിക്കവലയിൽ കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മറ്റൊരു വാഹനത്തിനും ഇടിച്ചു മറിഞ്ഞു അപകടത്തിൽ ആർക്കും പരിക്കില്ല.രാവിലെയാണ് സംഭവം അപകടത്തിൽ നിർത്തിയിട്ട പിക്കപ്പ് ജീപ്പിനും തകരാർ സംഭവിച്ചു
കാക്കവയൽ സുധിക്കവലയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു.


