മീനങ്ങാടി ടൗണിൽ ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മതിലി ലിടിച്ച് നിന്നു. രാത്രിയിൽ തിരക്കൊഴിഞ്ഞ സമ യമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആളപായമില്ല. മീനങ്ങാടി ടൗണിൽ ബസ് സ്‌റ്റാൻ്റ് പരിസരത്തെ ഓട്ടോ സ്‌റ്റാൻ്റിനടുത്തായിരുന്നു അപകടം.
മീനങ്ങാടിയിൽ നിയന്ത്രണം വിട്ട ഗ്യാസ് ലോറി മതിലിലിടിച്ചു; ഒഴിവായത് വൻ ദുരന്തം



