സുൽത്താൻ ബത്തേരി:ബത്തേരി ഓടപ്പള്ളം വടചിറ ജംഗ്ഷനിൽ കാറുകൾ തമ്മിലിടിച്ച് കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഇയോൺ കാർ ഓടിച്ചിരുന്ന ഇമ്മാനുവൽ സാജൻന് ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടു മണിയോടെ ആണ് അപകടം.അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി
ബത്തേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്



