ക്ലർക്ക് നിയമനം

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ, എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യൂ കാര്യാലയത്തിലേക്ക് ക്ലർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്, മലയാളം -ഇംഗ്ലീഷ് ടൈപ്പിങ്, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 23 ന് രാവിലെ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04936 282422

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *