പുരോഗതി കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ:ടൂറിസം മേഖലയിൽ വലിയ പുരോഗതിയാണ് സംസ്ഥാനം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന് സമീപം പ്രവർത്തനം തുടങ്ങിയ കെ ടി ഡി സി പഞ്ച നക്ഷത്ര ഹോട്ടൽ – മലബാര്‍ കോര്‍ട്യാഡ് റിസോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വിദേശ സഞ്ചാരികളെ വലിയ രീതിയിൽ ആകർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്നും പറഞ്ഞ അദ്ദേഹം, മുഴപ്പിലങ്ങാട് ധർമ്മടം ബീച്ചുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സമഗ്ര ടൂറിസം വികസനം പ്രവർത്തികളുടെ ഒന്നാംഘട്ടം പൂർത്തിയായതായും അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *