ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന്; ക്ഷേത്രങ്ങളിൽ നട അടയ്ക്കണം: ജ്യോതിഷ പഠനകേന്ദ്രം

സുൽത്താൻബത്തേരി: ചന്ദ്രഗ്രഹണം മാർച്ച് മൂന്നിന് ആചരിക്കണമെന്ന് ജ്യോതിഷപഠന കേന്ദ്രം വ്യക്തമാക്കി. മാർച്ച് മൂന്നിന് പകൽ 3.23 മുതൽ ചന്ദ്രഗ്രഹണം ആരംഭിച്ച് ഗ്രഹണാന്ത്യത്തിൽ സന്ധ്യാസ്പർശം വരുന്ന സാഹചര്യമാണുള്ളത്. ഇതിനാൽ 3 മണി 10 മിനുട്ട് മുതൽ വൈകീട്ട് 7 വരെ ക്ഷേത്രങ്ങളിൽ നട അടയ്ക്കണമെന്ന് വയനാട് ജ്യോതിഷ പഠനകേന്ദ്രം ചെയർമാൻ ഒ.പി അച്യുതൻ പണിക്കർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *