കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ മോഷണം

ബത്തേരി:കോണ്‍ഗ്രസ് നേതാവും സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബങ്ക് പ്രസിഡന്റുമായ ഡി.പി രാജേശഖരന്റെ വീട്ടില്‍ മോഷണം. കഴിഞ്ഞ രാത്രിയിലാണ് സംഭവം. മുന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. സമീപപ്രദേശങ്ങളിലെ രണ്ട് വീടുകളിലും മോഷണശ്രമവുംനടന്നു. സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരി പൊലിസ് അന്വേഷണം ആരംഭിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *