ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ മെത്താഫിറ്റമിനുമായി 5 പേർ അറസ്റ്റിൽ

ബാവലി:കാറിൽ കടത്തിക്കൊവരികയായിരുന്ന 204 ഗ്രാം മെത്താഫിറ്റമിനുമായി അഞ്ചുയുവാക്കളെ എക്ക്സെസ് സംഘം അറസ്റ്റുചെയ്‌തു. ബാവലി ചെഷ്പാസ്റ്റിൽ വാഹനപരിശോധനയ്ക്കിടെയാണ് ബംഗലൂരുവിൽനിന്ന് കടത്തിക്കൊവന്ന ലഹരിവസ്തു പിടികൂടിയത്. ബംഗലൂരുവിൽ നഴ്സിങ് വിദ്യാർഥികളായ ചുണ്ടേൽ എസ്റ്റേറ്റ് കടലിക്കാട്ട് ഫൈസൽ റാസി, പരിയാരം പുതുക്കി മുഹമ്മദ് അസനൂൽ ഷാദുലി, പുത്തൂർവയൽ അഞ്ഞിലി സോബിൻ കുര്യാക്കോസ്, കോതമംഗലം പളളത്തുപാറ പി.എ. മുഹമ്മദ് ബാവ, നിലമ്പൂർ വാരിക്കുന്ന് ഡെൽബിൻ ഷാജി ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *