പനമരം ചെറിയ പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് അപകടം. പനമരം ഭാഗത്തേക്ക് വന്ന കാർ പഴയ നടവയൽ റോഡിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കാർ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.