നൂൽപ്പുഴ: പൊൻകുഴി കാട്ടുനായിക്ക ഉന്നതിയിലെ പി വി ധനീഷിനാണ് പരിക്കേറ്റത് കാലിനു പരിക്കേറ്റ ധനീഷ് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉന്നതിക്ക് സമീപത്തെ വനത്തിൽ തേൻ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം.
പൊൻകുഴിയിൽ കരടി ആക്രമണത്തിൽ യുവാവിന് പരിക്ക്

